പുതപ്പ് കൊണ്ടോ മറ്റോ മറക്കാതെ ബന്ധപ്പെടുന്നത് കൊണ്ട് കൊഴപ്പമുണ്ടോ?





അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.



ചോദ്യത്തിൽ പറയപ്പെട്ടത് പ്രകാരം ചെയ്യൽ കറാഹത്താണ്. മറക്കലാണ് സുന്നത്ത്. (ഹാശിയത്തുന്നിഹായ) കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

Subscribe to get more videos :