കൈ നോക്കൽ ഇസ്ലാമിൽ അനുവദനീയമോ?






അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കൈനോട്ടം ജ്യോതിഷത്തിന്റെ (കഹാനത്)അതേ പരിധിയിലാണ് വരികയെന്നാണ് പണ്ഡിതര്‍ പറയുന്നത്. അത് കൊണ്ട് തന്നെ അതും നിഷിദ്ധമാണ്. ജ്യോതിഷത്തിന്റെയും അതുമായി ബന്ധപ്പെട്ടവയുടെയും വിധികള്‍ വളരെ വിശദമായി ജ്യോതിഷം - ഇസ്ലാമിക വീക്ഷണത്തില്‍ എന്ന ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.




Subscribe to get more videos :