ഇടുക്കി ജില്ലയിലെ ക്രൈസ്തവ കുടുംബത്തിൽ ജനിച്ച സാനു ജോസഫ് ഇനി റഫീഖ് ദാരിമി
ഇസ്‌ലാം മതത്തിന്റെ മഹത്വത്തെക്കുറിച്ച് മനസ്സിലാക്കിയ തന്റെ പിതാവ് ഭാര്യയോടും മക്കളോടും പരിശുദ്ധഇസ്ലാമിനെ കുറിച്ച് പറയുകയും അവർക്ക് ഇസ്‌ലാം സ്വീകരിക്കാൻ ആഗ്രഹമാവുകയും ചെയ്തു. അങ്ങനെ ആ കുടുംബം ഒരുമിച്ച് വിശുദ്ധ ദീനിലേക്ക് കടന്നുവന്നു.
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം *റഫീഖ്* അറിവ് നുകരാനായി തൃപ്രങ്ങോട് പാലോത്തുപറമ്പ് ദർസിൽ ഉന്നത മതവിദ്യാഭ്യാസം കരസ്ഥമാക്കി പിന്നീട് ഉപരിപഠനാർത്ഥം നന്തി ദാറുസ്സലാം അറബിക് കോളേജിലേക്ക് അങ്ങനെ പ്രഗത്ഭരായ ഉസ്താദുമാരിൽ നിന്ന് പഠനം പൂർത്തിയാക്കി "ദാരിമി" ബിരുദം കരസ്ഥമാക്കി സനദ് സ്വികരിച്ചു. അൽഹംദു ലില്ലാഹ്❕ നാഥാ ......
*വിശുദ്ധ ദീനിന് അഭിമാനത്തോടെ ഖിദ്മത്ത് ചെയ്യാൻ തൗഫീഖ് നൽകണെ*