Friday, February 2, 2024

അൽകഹ്ഫിന്റെ പ്രത്യേകത





അൽകഹ്ഫിൻ്റെ പ്രത്യേകത

നബി(സ) പറഞ്ഞു: "ആരെങ്കിലും സൂറത്തു കഫ് ഫിലെ പത്ത് ആയത്ത് ഹൃദിസ്ഥമാക്കിയാൽ മസീഹുദ്ദജ ജാലിന്റെ കുഴപ്പത്തിൽ നിന്ന് അവൻ സംരക്ഷിക്കപ്പെടുന്ന താണ്.” (മുസ്‌ലിം) അതുപോലെ അതിലെ അവസാനഭാ ഗത്തെ സംബന്ധിച്ചു. റസൂൽ(സ) പറയുന്നു: “വല്ലവനും ഉറങ്ങാൻ കിടക്കുമ്പോൾ അൽകഹ്‌ഫിലെ അവസാനത്തെ അഞ്ച് സൂക്തങ്ങൾ പാരായണം ചെയ്ത‌ാൽ രാത്രി അവനുദ്ദേശിച്ച സമയത്ത് അല്ലാഹു അവനെ ഉണർത്തുന്നതാണ്. ഈ ആയത്ത് രാത്രി ഓതിയാൽ അവർ (മരിക്കുകയില്ല എന്നാണ് അർത്ഥമാക്കുന്നത്.) സ്ഥിരമായി എല്ലാ സമയവും അൽകഹ്‌ഫ് ഓതുന്ന ഒരാൾ ഒരു രാത്രിയിൽ മരിക്കണമെന്ന വിധിയുണ്ടെങ്കിൽ അന്ന് അത് ചൊല്ലാതിരിക്കാനുള്ള വല്ല കാരണങ്ങളുമു ണ്ടാകും.”



Subscribe to get more videos :