Saturday, March 16, 2024

റമളാനിലെ ഓരോ ദിവസത്തെയും ദിഖ്റുകൾ...അഞ്ചാം ദിവസം






*اَللّـهُمَّ اجْعَلْني فيهِ مِنْ الْمُسْتَغْفِرينَ، وَاجْعَلْني فيهِ مِنْ عِبادِكَ الصّالِحينَ اْلقانِتينَ ،* *وَاجْعَلني فيهِ مِنْ اَوْلِيائِكَ الْمُقَرَّبينَ، بِرَأْفَتِكَ يا اَرْحَمَ الرّاحِمينَ*

✒അല്ലാഹുവേ, നിന്റെ കൃപകൊണ്ട് എന്നെ ഭക്തരും സച്ചരിതരുമായ അടിമകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തണേ.

സൂക്ഷ്മദൃക്കുകളായ നിന്റെ ഔലിയാഇന്റെ കൂട്ടത്തില്‍ എനിക്കും സ്ഥാനം നല്‍കണേ. പാപമോചനത്തിനര്‍ഥിക്കുന്ന അനേകരില്‍ ഒരാളാണ് ഞാനും.

അവരുടെ പ്രാർഥനകള്‍ നീ സ്വീകരിക്കുമ്പോള്‍ ആ ഗണത്തില്‍ എന്റെതും നീ ഉള്‍പ്പെടുത്തി അനുഗ്രഹിക്കണേ.”

റമളാൻ മുഴുക്കെ വർദ്ധിപ്പിക്കേണ്ടത്

*اَشْهَدُ اَنْ لآاِلَهَ اِلَّا اللّهُ اَسْتَغْفِرُ اللّهَِ۞* *اَسْأَلُكَ الْجَنَّةَ وَاَعُوذُبِكَ مِنَ النَّارِ*

ആദ്യത്തെ പത്തിൽ

`اَللَّهُمَّ إِرْحَمْنِي يَاأَرْحَمَ الرَّاحِمِينَ۞`*

ഹബീബ് (ﷺ)തങ്ങളുടെ ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ ചൊല്ലാം നമുക്ക് ...

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ




Subscribe to get more videos :